ടെക്നോളജി കോമേഴ്സ്‌ലൈസ്ഡ് പ്ലാറ്റ്‌ഫോം

പ്രാദേശികമായി വിപണനം ചെയ്‌യപ്പെടുന്ന ഇത്തരം സാങ്കേതിക വിദ്യകൾ മറ്റു പ്രദേശങ്ങളിൽ സമാന വ്യവസായം ആരംഭിക്കാൻ താൽപര്യപ്പെടുന്ന സംരംഭകർക്ക് കൈമാറുക വഴി പുതിയൊരു സംരംഭകർ പിറവിയെടുക്കുകയും അതുവഴി തൊഴിലവസരങ്ങൾ അടക്കമുള്ള സാന്പത്തിക മാറ്റം സൃഷ്ടിക്കപ്പെടും.  സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്ത സംരംഭകർക്ക് അവരുടെ സാങ്കേതിക വിദ്യക്ക് വിലയും ലഭിക്കുന്നു. വ്യവസായം ആരംഭിക്കുന്നതിന്       അന്വേഷിച്ച് നടക്കുന്നവർക്ക് എളുപ്പത്തിൽ വിജയസാധ്യതയുള്ള വ്യവസായത്തിന്റെ ഉടമയാവാനും സാധിക്കുന്നു. ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്നും വ്യവസായ സംരംഭങ്ങളുടെ സാങ്കേതിക വിദ്യകൾ ആരംഭിച്ചവർക്ക് പിന്നീട് ആവശ്യമായി വരുന്ന പാക്കിങ്, മാർക്കറ്റിങ്, ബ്രാൻഡിംഗ് തുടങ്ങിയ അനുബന്ധ സേവനങ്ങളും അഗ്രോപാർക്കിൽ നിന്നും ലഭിക്കുന്നു.

Skills

Posted on

January 13, 2020

Submit a Comment

Your email address will not be published. Required fields are marked *