ചെറുകിട വ്യവസായങ്ങൾ

ഉല്പന്നങ്ങളുടെ റീ പായ്ക്കിംഗ്, വലിയ വ്യവസായങ്ങളുടെ പുറം കരാര്‍ ജോലികള്‍ ഏറെറടുത്തു ചെയ്യുന്ന ചെറിയ വ്യവസായ സ്ഥാപനങ്ങള്‍ നാടന്‍ ഭക്ഷ്യ ഉല്പന്നങ്ങളുടെ നിര്‍മ്മാണം, കയറും കയര്‍ ഉല്പന്നങ്ങളും, മാലിന്യ സംസ്ക്കരണം, പരമ്പരാഗത ഊര്‍ജ്ജ ഉപാധികളുടെ വികസനം കാര്‍ഷിക ഉപകരണങ്ങളുടെ നിര്‍മ്മാണം, സര്‍വ്വീസിംഗ്, മത്സ്യസംസ്ക്കരണം, ലോജസ്ററിക്, കാര്‍ഷിക മാര്‍ക്കററുകള്‍ വിളസംഭരണികള്‍, കോള്‍ഡ് സ്റേറാറേജ്, വിത്തുകളുടെ സംസ്ക്കരണവും വിപണനവും, ജൈവ വളങ്ങളുടേയും, കീടനാശിനികളുടെയും നിര്‍മ്മാണം, നാളികേര ഉല്പന്നങ്ങളുടെ നിര്‍മ്മാണം, ഗുണമേന്മയുളള നടീല്‍ വസ്തുക്കളുടെ ഉത്പ്പാദനം, ടിഷ്യൂ കള്‍ച്ചര്‍, ഹോര്‍ട്ടീകള്‍ച്ചര്‍, സെറി കള്‍ച്ചര്‍, വിപണനകേന്ദ്രങ്ങള്‍, ആയുര്‍ വേദ രംഗത്തും ടൂറിസം രംഗത്തുമുളള സംരംഭങ്ങള്‍ പരമ്പരാഗത വ്യവസായ മേഖലകള്‍ തുടങ്ങി കാര്‍ഷിക ഭക്ഷ്യ സംസ്ക്കരണ അനുബന്ധ മേഖലയിലുളള എല്ലാ വ്യവസായങ്ങള്‍ക്കും ആവശ്യമായ സഹായങ്ങള്‍ അഗ്രോപാര്‍ക്കില്‍ നിന്നും ലഭിക്കുന്നതാണ്.

Skills

Posted on

January 13, 2020

Submit a Comment

Your email address will not be published. Required fields are marked *