എം.എസ്.എം.ഇ ക്ലിനിക്

കേരളത്തിലെ ചെറുകിട വ്യവസായ മേഖലയിൽ സംരംഭകർ നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് കൃത്യമായ മാർഗ്ഗനിർദേശങ്ങളുടെ അഭാവം. ഇതുമൂലം പലപ്പോഴും സംരംഭകർക്ക് ധാരാളം പണം അനാവശ്യമായി ചിലവഴിക്കേണ്ടി വരുന്നു. പുതിയ സംരംഭകർക്ക്‌ അനാവശ്യമായ നഷ്ടങ്ങൾ ഒഴിവാക്കി ഒരു സംരംഭം പടുത്തുയർത്തുന്നതിനും നിലവിലുള്ള സംരംഭകർക്ക്‌ സംരംഭകങ്ങളുടെ പോരായ്‌മകൾ പരിഹരിക്കുന്നതിനുമുള്ള വിദഗ്‌ധരുടെ സേവനമാണ് എം.എസ്.എം.ഇ ക്ലിനിക് വഴി ലഭിക്കുന്നത്. വ്യവസായത്തിന്റെ വിവിധ മേഖലകളിൽ വിദഗ്‌ധരായവരെ നേരിൽ കണ്ട് പ്രശ്നങ്ങൾ അവതരിപ്പിച്ച് പരിഹാരം തേടുന്നതിനുള്ള അവസരമാണ് എം.എസ്. എം.ഇ ക്ലിനിക്. ഈ സേവനം പൂർണ്ണമായും സൗജന്യമാണ്.

Submit a Comment

Your email address will not be published. Required fields are marked *

Skills

Posted on

January 13, 2020